Question:
ഗൾഫ് ഓഫ് മെക്‌സിക്കോയ്ക്ക്(മെക്‌സിക്കോ ഉൾക്കടൽ) അടുത്തിടെ അമേരിക്ക ഔദ്യോഗികമായി നൽകിയ പേര് ?
Aഗൾഫ് ഓഫ് അറ്റ്ലാൻറ്റിക്
Bഗൾഫ് ഓഫ് അലബാമ
Cഗൾഫ് ഓഫ് അമേരിക്ക
Dഗൾഫ് ഓഫ് ടെക്‌സാസ്
Answer:
C. ഗൾഫ് ഓഫ് അമേരിക്ക
Explanation:
• യു എസ്, മെക്‌സിക്കോ, ക്യൂബ എന്നീ രാജ്യങ്ങൾക്കിടയിലുള്ള അറ്റ്ലാൻറ്റിക് സമുദ്രഭാഗമാണ് ഗൾഫ് ഓഫ് മെക്‌സിക്കോ എന്ന് അറിയപ്പെട്ടിരുന്നത് • പുനർനാമകരണം നടത്തിയ പ്രസിഡൻറ് - ഡൊണാൾഡ് ട്രംപ്