Question:

ഒരു രാജ്യസഭാംഗത്തിന്റെ ഔദ്യോഗിക കാലാവധി ?

Aആറ് വർഷം

Bഅഞ്ച് വർഷം

Cനാല് വർഷം

Dപിരിധിയില്ല

Answer:

A. ആറ് വർഷം


Related Questions:

രാജ്യസഭ പിരിച്ചുവിടാനുള്ള അധികാരം ആർക്കാണ്?

The first Deputy Chairman of the Planning Commission of India ?

ബഡ്ജറ്റ് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുന്നത് ആരാണ്?

പാര്‍ലമെന്‍റിലെ ഉപരിസഭയെന്നും, മുതിര്‍ന്നവരുടെ സഭയെന്നും അറിയപ്പെടുന്ന സഭയേത്?

ധനബിൽ ആദ്യം അവതരിപ്പിക്കുന്നത് :