കേരള ടൂറിസത്തിൻ്റെ ഔദ്യോഗിക "വാട്ട്സ്ആപ്പ് ചാറ്റ്" ഏത് പേരിൽ അറിയപ്പെടുന്നു ?AമായBനിളCസഹ്യാദ്രിDസൗന്ദര്യAnswer: A. മായRead Explanation:• " മായ" എന്ന കേരളാ ടൂറിസം വാട്ട്സ്ആപ്പ് ചാറ്റ് വഴി ആഭ്യന്തര ടൂറിസ്റ്റുകളെ ആകർഷിക്കാൻ നടത്തിയ കാമ്പയിൻ - ഹോളിഡേ ഹീസ്റ്റ് ഗെയിംOpen explanation in App