Question:

ഇന്ത്യയിലെ (ഏഷ്യയിലെ തന്നെ) ഏറ്റവും പഴയ ഫുട്ബോൾ ടൂർണമെന്റ് ?

Aഡ്യൂറന്റ് കപ്പ്

Bബ്രിട്ടീഷ് എഫ്.എ. കപ്പ്

Cകോപ്പാ അമേരിക്ക

Dഫിഫ വേൾഡ് കപ്പ്

Answer:

A. ഡ്യൂറന്റ് കപ്പ്


Related Questions:

2025 ൽ നടക്കുന്ന ICC അണ്ടർ-19 വനിതാ ടി-20 ലോകകപ്പിന് വേദിയാകുന്ന രാജ്യം ?

ട്വൻറി-20 ക്രിക്കറ്റിൽ 4 ഓവറിൽ ഒരു റൺ പോലും വഴങ്ങാതെ മൂന്ന് വിക്കറ്റ് നേടിയ ആദ്യ താരം ആര് ?

ബംഗ്ലാദേശിന്റെ ദേശീയ കായിക വിനോദം ഏത്?

2019-ലെ ബലോൻ ദ് ഓർ പുരസ്കാരം നേടിയതാര് ?

' ഹിസ് എയർനെസ്സ് 'എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വ്യക്തി ?