സ്മരണയെ നിലനിർത്തുന്നത് ഒറ്റപ്പദം ഏത്Aസ്മാരകംBപിപാസCപന്നംഗംDശാരീരികംAnswer: A. സ്മാരകംRead Explanation:കുടിക്കുവാനുള്ള ആഗ്രഹം - പിപാസശരീരത്തെ സംബന്ധിച്ചത് - ശാരീരികംപാദങ്ങൾകൊണ്ട് ഗമിക്കുന്നത് - പന്നഗം Open explanation in App