Question:

മൗലികാവകാശങ്ങൾ പുനസ്ഥാപിക്കാൻ വേണ്ടി കോടതികൾ പുറപ്പെടുവിക്കുന്ന ഉത്തരവ് ?

Aറിട്ട്

Bഇടക്കാലവിധി

Cകമാൻഡ്

Dകോടതി അലക്ഷ്യം

Answer:

A. റിട്ട്

Explanation:

കോടതികളുടെ ഉന്നതാധികാര കല്പനയാണ് റിട്ട്.


Related Questions:

ഇന്ത്യയിൽ ആദ്യമായി ഇ-ലോക് അദാലത്ത് നടത്തിയ സംസ്ഥാനം ?

സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നതാര് ?

ദേശീയ ഉപഭോക്‌തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡണ്ടായി നിയമിക്കുന്നതിനുള്ള യോഗ്യത താഴെ പറയുന്നവയിൽ ഏതാണ് ?

സുപ്രീംകോടതി പുറത്തിറക്കിയ ശൈലി പുസ്തകം അനുസരിച്ച് "പൂവാലശല്യം" എന്നതിന് അഭികാമ്യമായ വാക്ക് ഏത് ?

കോടതി അലക്ഷ്യ കേസിൽ സുപ്രീംകോടതി ഒരു രൂപ പിഴ വിധിച്ച അഭിഭാഷകൻ ?