App Logo

No.1 PSC Learning App

1M+ Downloads

അലൂമിനിയത്തിന്റെ അയിര് ഏത്?

Aകുപ്രൈറ്റ്

Bഹേമറ്റൈറ്റ്

Cബോക്സൈറ്റ്

Dകലാമിൻ

Answer:

C. ബോക്സൈറ്റ്

Read Explanation:

ഭൂവൽക്കത്തിൽ ഏറ്റവും അധികം കാണപ്പെടുന്ന ലോഹമൂലകമാണ് അലുമിനിയം. അലൂമിനിയത്തിന്റെ അറ്റോമിക സംഖ്യ 13 ആണ് . 

മറ്റു പ്രധാന ലോഹങ്ങളും അയിരുകളും :

  • കോപ്പർ: മാലക്കൈറ്റ്, ചാക്കോസൈറ്റ്, കോപ്പർ പൈറൈറ്റിസ്
  •  യുറേനിയം: പിച്ച്ബ്ലെൻഡ്
  • തോറിയം:മോണോസൈറ്റ്
  • സ്വർണം: ബിസ്മത്ത് അറേറ്റ്
  • ആന്റിമണി: സ്റ്റിറ്റ്
  • ബോറോൺ: ടിൻകൽ
  • ടൈറ്റാനിയം: റൂട്ടൈൽ, ഇൽമനൈറ്റ്

Related Questions:

കലാമിൻ ഏത് ലോഹത്തിൻ്റെ അയിരാണ് ?

താഴെ പറയുന്നവയിൽ ലോഹ ശുദ്ധീകരണത്തിന് സ്വീകരിക്കുന്ന മാർഗങ്ങളിൽ പെടാത്തത് ഏത് ?

'സ്റ്റിബ്നൈറ്റ്' ഏത് ലോഹത്തിൻ്റെ അയിരാണ് ?

ഹേമറ്റൈറ്റ് ഏത് ലോഹത്തിന്റെ പ്രധാന അയിരാണ് ?

ഭൂമിയുടെ ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ്?