Question:

കഥകളിയുടെ ആദിരൂപം ഏത്?

Aതെയ്യം

Bകൂടിയാട്ടം

Cപടയണി

Dരാമനാട്ടം

Answer:

D. രാമനാട്ടം

Explanation:

കഥകളി

  • കേരളത്തിന്റെ തനതായ ദൃശ്യകലാരൂപമാണ് കഥകളി.

  • രാമനാട്ടമെന്ന കലാരൂപം പരിഷ്കരിച്ചാണ്, കഥകളിയുണ്ടായത്.

  • കഥകളിയിലെ കഥാപാത്രങ്ങൾ, പ്രധാനമായും പച്ച, കത്തി, കരി,താടി, മിനുക്ക്‌ എന്നിവയിൽ അവതരിപ്പിക്കുന്നു

  • 17, 18 നൂറ്റാണ്ടുകളിലായി വികസിതമായ ഈ കലാരൂപം വരേണ്യവിഭാഗങ്ങൾക്കിടയിൽമാത്രം ഒതുങ്ങിനിന്നിരുന്നുവെങ്കിലും ഇരുപതാം നൂറ്റാണ്ടിൽ മഹാകവി വള്ളത്തോളടക്കമുള്ള ഉത്പതിഷ്ണുക്കളുടെ ശ്രമഫലമായി, ഇന്നു ലോകപ്രസിദ്ധി കൈവരിച്ചിരിക്കുന്നു


Related Questions:

ക്രൂരന്മാരായ രാക്ഷസന്മാരെ കഥകളിയിൽ പ്രതിനിധീകരിക്കുന്ന നിറം ഏതാണ് ?

The author of Natyasasthra

Which type of makeup portrays noble protagonists in Kathakali?

ഏതു സംസ്ഥാനത്തു പ്രചാരമുള്ള നൃത്തരൂപമാണ് ഛൗ?

കലകളുടെ രാജാവ് എന്നറിയപ്പെടുന്നത് ?