Question:
കേന്ദ്ര സർക്കാരിൻ്റെ ഉടമസ്ഥതയിൽ ഉള്ള ബ്രോഡ്‌കാസ്റ്റിങ് സ്ഥാപനമായ പ്രസാർ ഭാരതി പുറത്തിറക്കിയ ഓ ടി ടി പ്ലാറ്റ്‌ഫോം ?
Aസീ സ്പേസ്
Bവേവ്സ്
Cദർശൻ
Dസീ ഭാരത്
Answer:
B. വേവ്സ്
Explanation:
• വാർത്താ ചാനലുകൾ ഉൾപ്പെടെ നാൽപ്പതോളം ലൈവ് ചാനലുകൾ ലഭ്യമാകുന്ന ഓ ടി ടി പ്ലാറ്റ്ഫോം • ദൂരദർശൻറെയും ആകാശവാണിയുടെയും ആർക്കൈവുകളിലും പ്ലാറ്റ്‌ഫോം വഴി പ്രവേശിക്കാൻ സാധിക്കും