App Logo

No.1 PSC Learning App

1M+ Downloads

വിത്തുമുളയ്ക്കൽ നടക്കുമ്പോൾ വിത്തിൽനിന്ന് മുളച്ച് മുകളിലേക്കു വളരുന്ന ഭാഗം ---

Aവേര്

Bമുള

Cബീജശീർഷം

Dബീജകോട്

Answer:

C. ബീജശീർഷം

Read Explanation:

വിത്തുമുളയ്ക്കൽ നടക്കുമ്പോൾ ആദ്യം വിത്തിൽനിന്ന് മുളച്ച് താഴേക്കു വളരുന്ന ഭാഗം ബിജമൂലം) വിത്തിൽനിന്ന് മുളച്ച് മുകളിലേക്കു വളരുന്ന ഭാഗം (ബീജശീർഷം) വിത്തിലെ പ്രാഥമിക ഇലകൾ (ബീജപത്രം)


Related Questions:

താഴെ പറയുന്നവയിൽ വിത്തുവിതരണവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവന ഏത്?