Question:

മനുഷ്യനിൽ എയ്ഡ്സ് (AIDS) രോഗത്തിന് കാരണമായ രോഗാണു

Aബാക്ടീരിയ

Bഫംഗസ്

Cഹ്യൂമൺ ഇമ്മ്യൂണോ വൈറസ്

Dപ്രോട്ടോസോവ

Answer:

C. ഹ്യൂമൺ ഇമ്മ്യൂണോ വൈറസ്


Related Questions:

കൊറോണ വൈറസിന്റെ വകഭേദമായ ബി. 1.1.529 ഇവയിൽ ഏതിനെ സൂചിപ്പിക്കുന്നു?

നിയോകോവ് (NeoCoV) വൈറസ് കണ്ടെത്തിയ ആദ്യ രാജ്യം ?

കാൽവിരലുകൾക്കിടയിലും പാദങ്ങളിലും ചൊറിച്ചിലുണ്ടാക്കുന്ന 'അത്ലറ്റ്സ് ഫൂട്ട്' എന്ന രോഗത്തിന് കാരണമായ സൂക്ഷ്‌മജീവി ഏത്?

ജലത്തിലൂടെ പകരുന്ന രോഗം ഏതാണ് ?

കൊതുക് മൂലം പകരുന്ന രോഗങ്ങൾക്ക് ഉദാഹരണമല്ലാത്തത് ?