Question:

ചിക്കൻഗുനിയ രോഗത്തിന് കാരണമാകുന്ന രോഗാണു?

Aഫ്ലാവി വൈറസ്

Bഎച്ച് വൺ എൻ വൺ വൈറസ്

Cആൽഫാ വൈറസ്

Dഹൈപ്പറ്റെറ്റിസ് വൈറസ്

Answer:

C. ആൽഫാ വൈറസ്

Explanation:

ചിക്കുൻഗുനിയ വൈറസ്‌ ഒരു പഴയകാല ആൽഫ വൈറസ്‌ എന്നാണു അറിയപ്പെടുന്നത്‌. 27 തരം ആൽഫാ വൈറസുകളിലൊന്നാണിത്. ആൽഫാ വൈറസുകളുടെ പൊതുസ്വഭാവം എന്തെന്നാൽ അവയ്ക്കു പരാദങ്ങൾ മൂലമേ രോഗം പടർത്താനാവൂ. ഇതിനെ vector diseaes എന്നു പറയാറുണ്ട്‌. കാരണം ഇതു ഒരു ദിശയിലേക്കു രോഗം പരത്തുന്നു, തിരിച്ചു സംഭവിക്കുന്നില്ല.


Related Questions:

ക്ഷയ രോഗം പകരുന്നത് ?

മാംസ്യത്തിന്റെ അഭാവം മൂലം കുട്ടികളിൽ കണ്ടുവരുന്ന രോഗം

തലച്ചോറിനേയും സുഷുമ്നയും ആവരണം ചെയ്ത് കാണുന്ന സ്തരം ?

"കറുത്ത മരണം" എന്നറിയപ്പെടുന്നത് ?

ആദ്യത്തെ വാക്സിൻ കണ്ടുപിടിച്ചത് ആര് ?