Question:

5000 രൂപയ്ക്ക് വാങ്ങിയ ഒരു സൈക്കിൾ 4400 രൂപയ്ക്ക് വിറ്റാൽ നഷ്ട ശതമാനം എത്ര ?

A60

B14

C12

D6

Answer:

C. 12

Explanation:

വാങ്ങിയ വില CP = 5000 വിറ്റ വില SP = 4400 നഷ്ടം = CP - SP = 5000 - 4400 = 600 നഷ്ടശതമാനം = നഷ്ടം / cp × 100 = 600/5000 × 100 = 12%


Related Questions:

12 പേനയുടെ വിറ്റ വിലയും 16 പേനയുടെ വാങ്ങിയ വിലയും തുല്യമാണ്. എങ്കിൽ ലാഭം എത്ര ശതമാനം?

1.5 കിലോഗ്രാം തക്കാളിയുടെ വില 30 രൂപ. ഒരു കിലോഗ്രാം തക്കാളിയുടെ വില എന്ത് ?

A shopkeeper sells a TV set on discount of 8% of print price and gain 25%. If print price was Rs.20000 then what was the cost price?

12720 രൂപ വിലയുള്ള ഒരു സാധനം വിറ്റപ്പോൾ 5% ലാഭം കിട്ടി. വിറ്റ വിലയെന്ത്?

ഒരാൾ 150 രൂപയ്ക്ക് ഒരു സാധനം വാങ്ങി. അത് 120 രൂപയ്ക്ക് വിറ്റു. എങ്കിൽ അയാൾക്കുണ്ടായ നഷ്ട്ടം എത്ര ശതമാനം ?