Question:
അന്തരീക്ഷ വായുവിലെ നൈട്രജൻ വാതകത്തിന്റെ അളവ് എത്ര?
A72%
B74%
C76%
D78%
Answer:
D. 78%
Explanation:
- അന്തരീക്ഷ വായുവിലെ നൈട്രജൻ വാതകത്തിന്റെ അളവ് = 78%
- അന്തരീക്ഷ വായുവിലെ ഓക്സിജൻ വാതകത്തിന്റെ അളവ് = 21%
- അന്തരീക്ഷ വായുവിലെ കാർബൺഡയോക്സൈഡ് വാതകത്തിന്റെ അളവ് = 0.03%