Question:

എത്ര ശതമാനം ആണ് ⅛?

A12%

B12.23%

C12.5%

D25%

Answer:

C. 12.5%

Explanation:

1/8 = 0.125 ശതമാനം ലഭിക്കാൻ, 100 കൊണ്ട് ഗുണിക്കുക 0.125 × 100 = 12.5 %


Related Questions:

1471\frac47 +7137\frac13+3353\frac35 =

64 ൻ്റെ 6¼% എത്ര?

1 ÷ 2 ÷ 3 ÷ 4 =

(1/2) X (2/3) - (1/6) എത്ര?

ഒരു നിശ്ചിത തുക A ക്കും B ക്കുമായി 3 : 27 എന്ന അനുപാതത്തിൽ വിഭജിച്ചാൽ ആകെ തുകയുടെ എത്ര ഭാഗമായിരിക്കും A ക്ക് ലഭിക്കുക ?