Question:

40 മീറ്റർ നീളവും 30 മീറ്റർ വീതിയുമുള്ള ഒരു കുളത്തിന്റെ ചുറ്റളവ് എത്ര ?

A70 മീറ്റർ

B140 മീറ്റർ -

C100 മീറ്റർ

D80 മീറ്റർ

Answer:

B. 140 മീറ്റർ -

Explanation:

ദീർഘചതുരത്തിന്റെ ചുറ്റളവ് = 2 × [നീളം + വീതി] =2 × [40 + 30] =2 × 70 =140


Related Questions:

തുല്യ വ്യാപ്തമുള്ള രണ്ടു വൃത്തസ്തൂപികകളുടെ ആരങ്ങൾ 4: 5 എന്ന അംശബന്ധത്തിലാണ് അവയുടെ ഉയരങ്ങളുടെ അംശബന്ധം എത്ര?

ഒരു ക്യൂബിന്റെ ഓരോ വശത്തിന്റെയും നീളം ഇരട്ടിച്ചാൽ വ്യാപ്തം എത്ര മടങ്ങാകും?

ഒരു സമചതുരത്തിന്റെ വികർണം 20 m ആയാൽ അതിന്റെ വിസ്തീർണ്ണം എത്ര ?

അർധവൃത്താകൃതിയിലുള്ള ഒരു പാത്രത്തിൽ 5 ലിറ്റർ വെള്ളം കൊള്ളും. അതിന്റെ ഇരട്ടി വ്യാസമുള്ള അർധവൃത്താകൃതിയിലുള്ള മറ്റൊരു പാത്രത്തിൽ എത്ര വെള്ളം കൊള്ളും?

ഒരു സമഷഡ്ഭുജത്തിൻറെ ബാഹ്യകോണുകളുടെ തുക എത്ര ?