ശുദ്ധമായ പാലിന്റെ pH എത്ര ?A6.4B6.3C6.2D6.5Answer: D. 6.5Read Explanation:ചില പ്രധാനപ്പെട്ട pH മൂല്യങ്ങൾ: രക്തം (Blood) : 7.3 - 7.5 കണ്ണുനീർ (Tears) : 7.4 ഉമിനീര് (Saliva) : 6.5 - 7.5 മൂത്രം (Urine) : 5.5 - 7.5 ശുദ്ധമായ ജലം (Pure Water) : 7 ശുദ്ധമായ പാൽ (Pure milk) : 6.5 - 6.7 Open explanation in App