Question:
നിർവീര്യ വസ്തുവിന്റെ pH മൂല്യം:
A3
B11
C4
D7
Answer:
D. 7
Explanation:
പദാർത്ഥങ്ങളും പി.എച്ച് . മൂല്യവും
- ദഹന രസം - 1.2
- നാരങ്ങാ വെള്ളം - 2.4
- ഓറഞ്ച് ജ്യൂസ് - 3.1-4.1
- മുന്തിരി - 3.4-4.5
- വിനാഗിരി - 4.2
- തക്കാളി നീര് - 4.2
- ആസിഡ് മഴ - 4 - 5.5
- ബിയർ - 4.5
- കാപ്പി - 5
- ചായ- 5.5
- മൂത്രം - 6
- പാൽ - 6.5
- ഉമിനീർ - 6:2-7.6
- ജലം - 7
- രക്തം -7.4
- കടൽ ജലം-7.5 - 8.4
- മുട്ടയുടെ വെള്ള-7.8
- ടൂത്ത് പേസ്റ്റ് - 8.7
- അപ്പക്കാരം - 8-9
- മിൽക്ക് ഓഫ് മഗ്നീഷ - 10
- ചുണ്ണാമ്പ് വെള്ളം - 10.5
- കാസ്റ്റിക് സോഡ - 12