Question:

ശുദ്ധമായ പാലിന്റെ pH മൂല്യം എത്രയാണ് ?

A7

B7.4

C6

D6.5

Answer:

D. 6.5

Explanation:

പദാർത്ഥങ്ങളും പി.എച്ച് . മൂല്യവും

  • ദഹന രസം - 1.2
  •  നാരങ്ങാ വെള്ളം - 2.4
  • ഓറഞ്ച് ജ്യൂസ് - 3.1-4.1
  • മുന്തിരി - 3.4-4.5
  • വിനാഗിരി - 4.2
  • തക്കാളി നീര് - 4.2
  • ആസിഡ് മഴ - 4 - 5.5
  • ബിയർ - 4.5
  • കാപ്പി - 5
  • ചായ- 5.5
  • മൂത്രം - 6
  • പാൽ - 6.5
  • ഉമിനീർ - 6:2-7.6
  • ജലം - 7
  • രക്തം -7.4
  • കടൽ ജലം-7.5 - 8.4
  • മുട്ടയുടെ വെള്ള-7.8
  • ടൂത്ത്  പേസ്റ്റ് - 8.7
  • അപ്പക്കാരം - 8-9
  • മിൽക്ക് ഓഫ് മഗ്നീഷ - 10
  • ചുണ്ണാമ്പ് വെള്ളം - 10.5
  • കാസ്റ്റിക് സോഡ - 12

Related Questions:

അക്വാറീജിയയിൽ അടങ്ങിയിരിക്കുന്ന നൈട്രിക് ആസിഡും ഹൈഡ്രോക്ലോറിക് ആസിഡും തമ്മിലുള്ള അനുപാതം എത്ര?

ജലത്തിൽ ഏറ്റവും എളുപ്പം ലയിക്കുന്ന വാതകം ?

ഇരുമ്പിന്റെ പ്രധാന അയിരിന്റെ പേര് :

പഴങ്ങളുടെ മണത്തിനും രുചിക്കും കാരണമായ ആസിഡ്?

'ക്ളോറോ അസറ്റോ ഫീനോൺ' ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?