ശുദ്ധ ജലത്തിന്റെ pH മൂല്യം?
Read Explanation:
- പൊട്ടൻഷ്യൽ ഓഫ് ഹൈഡ്രജൻ (pH)
- 1909 ൽ ഡാനിഷ് ശാസ്ത്രജ്ഞനായിരുന്ന സോറേൻ സോറേൻസൺ ആണ് ഈ മൂല്യസമ്പ്രദായം വികസിപ്പിച്ചെടുത്തത്.
- ലായനികളുടെ അമ്ല-ക്ഷാര മൂല്യം അളക്കുന്നതിനുള്ള ഏകകം
- ലായനിയുടെ മൂല്യം 0 മുതൽ 14 വരെയുള്ള അക്കങ്ങളാൽ സൂചിപ്പിക്കുന്നു.
- 7-ൽ താഴെ പി.എച്ച്.മൂല്യമുള്ളവ -അമ്ലം
- 7-നു മുകളിൽ പി.എച്ച്.മൂല്യമുള്ളവ-ക്ഷാരം