Question:

ഉമിനീരിന്റെ pH മൂല്യം ?

A8 - 8.5

B1.5 - 3.5

C7 - 8.5

D6.2 - 7.6

Answer:

D. 6.2 - 7.6

Explanation:

PH മൂല്യം

  • പാൽ - 6.5
  • ഉമിനീര് - 6.2 - 7.6
  • ജലം -  7
  • രക്തം -   7.4
  • കടൽ ജലം -  7.5 - 8.4
  • അപ്പക്കാരം -  8 - 9
  • കാസ്റ്റിക് സോഡ -  12
  • ചുണ്ണാമ്പ് വെള്ളം -  10.5
  • ടൂത്ത് പേസ്റ്റ് -  8.7
  • മൂത്രം  - 6 

Related Questions:

താഴെ പറയുന്നവയിൽ മനുഷ്യദഹന വ്യവസ്ഥയുടെ പ്രവർത്തനം അല്ലാത്തത് ഏത് ?

അന്നജത്തെ ദഹിപ്പിക്കുന്ന രാസാഗ്നിയാണ്

പ്രായപൂർത്തിയായ, ഒരു സാധാരണ മനുഷ്യന്റെ വായിൽ ആകെയുള്ള ഉളിപ്പല്ലുകളുടെ എണ്ണമെത്ര ?

കൊഴുപ്പിന്റെ ഒരു ഘടകം :

അന്റാസിഡുകളുടെ ഉപയോഗം :