App Logo

No.1 PSC Learning App

1M+ Downloads

സമന്വിത പ്രകാശം ഘടകവർണങ്ങളായി വേർതിരിയുന്ന പ്രതിഭാസത്തിന്‍റെ പേര്?

Aഅപവർത്തനം

Bപ്രകീർണനം

Cപ്രതിപതനം

Dഇൻറർഫറൻസ്

Answer:

B. പ്രകീർണനം

Read Explanation:

ഒരു സമന്വിത പ്രകാശം അതിന്റെ ഘടകവർണ്ണങ്ങളായി പിരിയുന്ന പ്രക്രിയയാണ്‌ പ്രകീർണ്ണനം. വിവിധവർണ്ണങ്ങൾ കൂടിച്ചേർന്നുണ്ടാകുന്നതും കാഴ്ചയിൽ ഒരൊറ്റ നിറമായി തോന്നുന്നതുമായ പ്രകാശമാണ്‌ സമന്വിത പ്രകാശം.


Related Questions:

undefined

എന്തിന്റെ യൂണിറ്റ് ആണ് പ്രകാശവർഷം ?

പവറിന്റെ യൂണിറ്റ് എന്ത്?

ഊർജ്ജ സംരക്ഷണ നിയമം ആവിഷ്കരിച്ചത്?

Which of the following is used as a moderator in nuclear reactor?