Question:
ഒരു സമന്വിത പ്രകാശം ഘടകവർണ്ണങ്ങളായി വേർതിരിയുന്ന പ്രതിഭാസം ഏതാണ്?
Aപ്രകീർണ്ണനം
Bഅപവർത്തനം
Cപ്രതിഫലനം
Dആന്തരപ്രതിപതനം
Answer:
A. പ്രകീർണ്ണനം
Explanation:
വിവിധവർണ്ണങ്ങൾ കൂടിച്ചേർന്നുണ്ടാകുന്നതും കാഴ്ചയിൽ ഒരൊറ്റ നിറമായി തോന്നുന്നതുമായ പ്രകാശമാണ് സമന്വിത പ്രകാശം.പ്രകാശത്തെ പ്രകീർണ്ണനം ചെയ്യാൻ പ്രിസം സാധാരണ ഉപയോഗിക്കുന്നു.