Question:

വളരെ താഴ്ന്ന താപനിലയിൽ വൈദ്യുത പ്രതിരോധം തീരെ ഇല്ലാതാകുന്ന പ്രതിഭാസം ?

Aഅതിദ്രവത്വം

Bഅതിചാലകത

Cഅസാധാരണ വികാസം

Dഇവയൊന്നുമല്ല

Answer:

B. അതിചാലകത

Explanation:

💠 അതിചാലകത(Super Conductivity) - വളരെ താഴ്ന്ന താപനിലയിൽ വൈദ്യുത പ്രതിരോധം തീരെ ഇല്ലാതാകുന്ന പ്രതിഭാസം. അങ്ങിനെ പ്രതിരോധം പൂർണമായി ഇല്ലാതാകുന്ന താപനിലയെയാണ് ക്രിട്ടിക്കൽ താപനില എന്ന് പറയുന്നത്. 💠അതിദ്രവത്വം (Super Fluidity ) - വളരെ താഴ്ന്ന താപനിലയിൽ ദ്രാവകങ്ങൾ ഭൂഗുരുത്വബലത്തിന് എതിരെ സഞ്ചരിക്കുന്ന പ്രതിഭാസമാണ് അതിദ്രവത്വം. ബഹിരാകാശ ഗവേഷണത്തിന് ഏറെ പ്രാധാന്യം ഉള്ള ഒന്നാണ് Super Fluidity. ഒരു ദ്രാവകം അതിദ്രാവകമായി മാറുന്ന ലാംഡാ പോയിൻറ് എന്ന് പറയുന്നത്.


Related Questions:

സ്പിങ് ത്രാസിന്റെ പ്രവർത്തനത്തിനു പിന്നിലെ അടിസ്ഥാന നിയമം ?

ഒരു ലെൻസിന്റെ പവർ 2D എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ലെൻസിനെ സംബന്ധിച്ച ശരിയായ പ്രസ്താവന കണ്ടെത്തുക ?

താപം ഒരു ഊർജമാണെന്നു കണ്ടെത്തിയതാര് ?

വൈദ്യുതിയുടെ വാണിജ്യ ഏകകം?

ഒറ്റപെട്ടതിനെ തിരഞ്ഞെടുക്കുക ?