Question:
വളരെ താഴ്ന്ന താപനിലയിൽ ദ്രാവകങ്ങൾ ഭൂഗുരുത്വബലത്തിന് എതിരെ സഞ്ചരിക്കുന്ന പ്രതിഭാസമാണ് ?
Aഅതിചാലകത
Bഅതിദ്രവത്വം
Cഅസാധാരണ വികാസം
Dഇവയൊന്നുമല്ല
Answer:
B. അതിദ്രവത്വം
Explanation:
💠അതിദ്രവത്വം (Super Fluidity )- വളരെ താഴ്ന്ന താപനിലയിൽ ദ്രാവകങ്ങൾ ഭൂഗുരുത്വബലത്തിന് എതിരെ സഞ്ചരിക്കുന്ന പ്രതിഭാസമാണ് അതിദ്രവത്വം. ബഹിരാകാശ ഗവേഷണത്തിന് ഏറെ പ്രാധാന്യം ഉള്ള ഒന്നാണ് Super Fluidity. ഒരു ദ്രാവകം അതിദ്രാവകമായി മാറുന്ന താപനില ലാംഡാ പോയിൻറ് എന്ന് പറയുന്നത്.