Question:

പോക്സോ നിയമം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?

Aറോഡ് സുരക്ഷാ

Bസ്ത്രീ സംരക്ഷണം

Cകുട്ടികൾക്ക് എതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ

Dസ്ത്രീധനം

Answer:

C. കുട്ടികൾക്ക് എതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ

Explanation:

POCSO Act

ഇന്ത്യയിൽ കുട്ടികൾക്കു നേരേയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനു വേണ്ടി 2012ൽ കൊണ്ടുവന്ന നിയമം ആണ് പോക്സോ (The Protection of Children from Sexual Offences - POCSO Act)

18 വയസ്സിൽ താഴെയുള്ളവരെയാണ് ഇതിൽ കുട്ടികൾ എന്നു നിർവചിച്ചിരിക്കുന്നത്.18 വയസ്സിൽ താഴെയുള്ളകുട്ടികൾക്കു നേരേയുള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്നതിനു വേണ്ടി 2012ൽ കൊണ്ടുവന്ന നിയമം ആണ് 


Related Questions:

ദി കോഡ് ഓഫ് ക്രിമിനൽ പ്രോസിഡ്യുയറിൽ വാറണ്ട് കേസുകളുമായി ബന്ധപ്പെട്ട സെക്ഷൻ ഏതാണ് ?

ഒരാൾ ഒരു സംഭവത്തെക്കുറിച്ച് പറഞ്ഞത്കേട്ട് മറ്റൊരാൾ പറയുന്ന തെളിവിനെ പറയുന്നത് ?

Obiter Dicta is :

ഇന്ത്യയില്‍ സമ്പൂര്‍ണ്ണ ബാലവേലനിരോധന നിയമം പ്രബല്യത്തില്‍ വന്നത് എന്ന്?

വിവരാവകാശനിയമത്തിൽ ആകെ എത്ര വകുപ്പുകളുണ്ട് ?