App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയിലെങ്ങുമുള്ള ഭൂഗർഭ ജലത്തിൻ്റെ വിനിയോഗം സംബന്ധിച്ചുള്ള നടപടിക്രമങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ തയ്യാറാക്കിയ പോർട്ടൽ ?

Aജലദൂത്

Bഭൂ ജൽ

Cഭൂ നീർ

Dജൽ ധാര

Answer:

C. ഭൂ നീർ

Read Explanation:

• ഭൂഗർഭജല വിനിയോഗത്തിൻ്റെ സമഗ്ര വിവരങ്ങൾ ലഭ്യമാകുന്നതിന് വേണ്ടിയാണ് പോർട്ടൽ തയ്യാറാക്കിയത് • പോർട്ടൽ പുറത്തിറക്കിയത് - കേന്ദ്ര ജൽശക്തി മന്ത്രാലയം


Related Questions:

റേഷൻ വിവരങ്ങൾ അറിയാൻ കേന്ദ്ര സർക്കാർ പുറത്തിറക്കിയ അപ്ലിക്കേഷൻ ?

2024 ൽ കോമ്പറ്റിഷൻ കമ്മീഷൻ ഓഫ് ഇന്ത്യ 213.14 കോടി രൂപ പിഴ ശിക്ഷ വിധിച്ച സമൂഹമാധ്യമ കമ്പനി ?

24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ വൃക്ഷത്തൈകൾ നട്ട് ഗിന്നസ് റെക്കോർഡ് നേടിയ നഗരം ഏത് ?

നാർകോട്ടിക്സ് കൺട്രോൾ ബ്യുറോയുടെ ഡയറക്ടർ ജനറൽ ആര് ?

2019-ലെ World Habitat Award നേടിയ സംസ്ഥാനം ?