2023ലെ 37-ാമത് ദേശീയ ഗെയിംസിൽ കേരളത്തിന്റെ സ്ഥാനം എത്ര ?Aരണ്ട്Bമൂന്ന്Cനാല്Dഅഞ്ച്Answer: D. അഞ്ച്Read Explanation:• കേരളം നേടിയ മെഡലുകൾ - 87 മെഡലുകൾ (36 സ്വർണം 24 വെള്ളി 27 വെങ്കലം) • ഒന്നാം സ്ഥാനം നേടിയത് - മഹാരാഷ്ട്രOpen explanation in App