Question:

കേന്ദ്ര ഭവന കാര്യ മന്ത്രാലയം ഏർപ്പെടുത്തിയ 2022 - 23 ലെ സ്പാർക്ക് റാങ്കിങ്ങിൽ കേരളത്തിന്റെ സ്ഥാനം എത്രയാണ് ?

A1

B2

C4

D8

Answer:

B. 2

Explanation:

  • 2022 - 23 ലെ സ്പാർക്ക് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നേടിയത് ആന്ധ്രാപ്രദേശാണ്

Related Questions:

ഹരിത ട്രൈബ്യൂണൽ വിധി പ്രകാരം പുതിയ ക്വാറികൾക്ക് ലൈസൻസ് കിട്ടാൻ വേണ്ട കുറഞ്ഞ ദൂരപരിധി ?

കേരള അക്കാദമി ഓഫ് സ്‌കിൽ എക്‌സലൻസിൻ്റെ നേതൃത്വത്തിൽ കേരളത്തിൽ എവിടെയാണ് ഡ്രോൺ പാർക്ക് സ്ഥാപിക്കുന്നത് ?

താഴെ കൊടുത്തവരിൽ മിസോറാം ഗവർണ്ണർ ആയിട്ടില്ലാത്ത മലയാളി ആര് ?

2023 ജനുവരിയിൽ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടറായി നിയമിതനായത് ആരാണ് ?

കേരള സർക്കാർ നിയമിച്ച മെഡിസെപ്പ് പരിഷ്കരണ വിദഗ്ദ്ധ സമിതിയുടെ ചെയർമാൻ ആര് ?