Question:

1m ഉയരത്തിലുള്ള മേശപ്പുറത്ത് സ്ഥിതി ചെയ്യുന്ന 0.2 kg മാസ്സുള്ള ഒരു ബോക്സിന്റെ സ്ഥിതികോർജം എത്രയായിരിക്കും? (g =10 m/s2)

A1J

B0.2J

C2J

D10J

Answer:

C. 2J

Explanation:

സ്ഥിതികോർജം, P.E. = mgh

  • m - mass = 0.2 kg
  • g - acceleration due to gravity = 10 m/s²
  • h - height = 1m


P.E. = mgh

= 0.2 x 10 x 1

= 2 J


1 m ഉയരത്തിലുള്ള മേശപ്പുറത്ത് സ്ഥിതിചെയ്യുന്ന 200 g മാസുള്ള ഒരു പുസ്തകത്തിന്റെ സ്ഥിതികോർജം 2 J


Related Questions:

ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഏത് പേരിൽ അറിയപ്പെടുന്നു ? |

ദുർബല സ്പന്ദനങ്ങളെ ശക്തിപ്പെടുത്തുന്നതിന് _______ ഉപയോഗിക്കുന്നു

ഒരു ചാലകത്തിൻറെ പ്രതിരോധം പൂർണമായും ഇല്ലാതാകുന്ന താപനിലയെ പറയുന്നത് ?

കാണ്ഡം വളരുന്നത് ഏതുതരം ചലനത്തിനുദാഹരണമാണ്?

താപം അളക്കുന്ന SI യൂണിറ്റ് ?