Question:
തറയിലിരിക്കുന്ന ഒരു വസ്തുവിന്റെ സ്ഥിതികോർജം എത്ര ?
Aപൂജ്യം
Bഭാരം അനുസരിച്ച് മാറിക്കൊണ്ടിരിക്കും
Cനെഗറ്റിവ് ആയിരിക്കും
Dഇതൊന്നുമല്ല
Answer:
A. പൂജ്യം
Explanation:
സ്ഥിതികോർജം (Potential Energy)
ഒരു വസ്തുവിൽ സ്ഥാനംകൊണ്ട് രൂപീകൃതമാകുന്ന ഊർജ്ജം
ഉയരം കൂടുമ്പോൾ സ്ഥിതികോർജ്ജം കൂടുന്നു
സ്ഥിതികോർജ്ജം (PE)=mgh
m - പിണ്ഡം ,g -ഭൂഗുരുത്വാകർഷണ ത്വരണം ,h - ഉയരം
തറയിൽ വെച്ചിരിക്കുന്ന ഒരു വസ്തുവിന്റെ ഉയരം =0 (h =0)
PE=mg ×0 =0
യൂണിറ്റ് - ജൂൾ
ഡൈമെൻഷൻ -[ ML²T ¯²]