Question:

തറയിൽ ഇരിക്കുന്ന ഒരു വസ്തുവിന്റെ സ്ഥിതികോർജ്ജം എത്രയായിരിക്കും ? -

Aപൂജ്യം

B9.8 ജൂൾ

C10 ജൂൾ

D39.2 ജൂൾ

Answer:

A. പൂജ്യം

Explanation:

  • വസ്തുവിന്  അതിൻറെ സ്ഥാനം കൊണ്ടുണ്ടാകുന്ന ഊർജ്ജമാണ് സ്ഥിതികോർജ്ജം ആയതിനാൽ തറയിൽ ഇരിക്കുന്ന ഒരു വസ്തുവിന്  സ്ഥിതികോർജ്ജം പൂജ്യം ആയിരിക്കും
  • ഒരു വസ്തുവിനെ അതിൻറെ ചലനം കൊണ്ടുണ്ടാകുന്ന ഊർജ്ജമാണ് ഗതികോർജ്ജം
  • സ്ഥിതികോർജ്ജം U = m g h 
  • ഗതികോർജ്ജം KE = 1/2 m v ²
  • സ്വതന്ത്രമായി ഭൂമിയിലേക്ക് വീണുകൊണ്ടിരിക്കുന്ന ഒരു വസ്തുവിന്റെ സ്ഥിതികോർജം താഴേക്ക് വരുന്നതിനനുസരിച്ച് കുറഞ്ഞു വരുന്നു

Related Questions:

The scientific principle behind the working of a transformer is

ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ലോഹം?

ഭൂഗുരുത്വാകർഷണ നിയമത്തിന്റെ ഉപജ്ഞാതാവ് ആര് ?

പ്രകൃതി വാതകം, സി.എൻ.ജി, എൽ.എൻ.ജി എന്നിവയിലെ പ്രധാന ഘടകമേത് ?

ചെമ്പുതകിടുകൾ സോൾഡർ ചെയ്യാൻ ഉപയോഗിക്കുന്ന ഫ്ലക്സ് ഏത്?