കോൺകേവ് ലെൻസിന്റെ പവർ ?
Aപൊസിറ്റീവ്
Bനെഗറ്റീവ്
Cന്യൂട്രൽ
Da യും b യും
Answer:
B. നെഗറ്റീവ്
Read Explanation:
ലെൻസിന്റെ പവർ (Power of a lens):
- ലെൻസിന്റെ ഫോക്കസ്ദൂരവുമായി ബന്ധപ്പെട്ട പദമാണ് പവർ.
- മീറ്ററിലുള്ള ഫോക്കസ്ദൂരത്തിന്റെ വ്യുൽക്രമത്തെയാണ് ലെൻസിന്റെ പവർ എന്നു പറയുന്നത്.
- പവർ p = 1/f
- ഇതിന്റെ യൂണിറ്റ് ഡയോപ്റ്റർ ആണ്. ഇത് D എന്ന അക്ഷരം കൊണ്ട് സൂചിപ്പിക്കുന്നു.
- കോൺവെക്സ് ലെൻസിന്റെ പവർ പോസിറ്റീവും, കോൺകേവ് ലെൻസിന്റേത് നെഗറ്റീവുമായിരിക്കും.