Question:

വെളുത്ത രക്താണുക്കളുടെ പ്രധാന പ്രവർത്തനം

Aരോഗപ്രതിരോധം

Bഓക്സിജൻ വഹിക്കുക

Cപോഷകങ്ങൾ വഹിക്കുക

Dമാലിന്യങ്ങൾ ഒഴിവാക്കുക

Answer:

A. രോഗപ്രതിരോധം


Related Questions:

മനുഷ്യ ശരീരത്തിലെ 'പ്രതിരോധ ഭടന്മാർ' എന്നറിയപ്പെടുന്നത്?

രക്തത്തിലെ ഓക്സിജൻ വാഹകർ താഴെപ്പറയുന്നതിൽ ഏതാണ് ?

കൊഴുപ്പടിഞ്ഞ് രക്തധമനികളുടെ വ്യാസം കുറയുന്ന അവസ്ഥയാണ് ഏത്?

Which of the following produce antibodies in blood ?

ആന്റിജൻ ഇല്ലാത്ത രക്ത ഗ്രൂപ്പ് ?