Question:

കേരള കായികമേഖലയിൽ നൽകുന്ന പരമോന്നത ബഹുമതിയായ ജി.വി.രാജ പുരസ്കാരത്തിന്റെ സമ്മാനത്തുക ?

A2 ലക്ഷം രൂപ

B3 ലക്ഷം രൂപ

C4 ലക്ഷം രൂപ

D5 ലക്ഷം രൂപ

Answer:

B. 3 ലക്ഷം രൂപ

Explanation:

  • 2023 ൽ ജി.വി. രാജ അവാർഡിന് വനിത വിഭാഗത്തിൽ അന്താരാഷ്ട്ര ബാഡ്മിന്‍റൺ താരം അപർണ ബാലനും പുരുഷ വിഭാഗത്തിൽ അന്താരാഷ്ട്ര അത്ലറ്റ് എം. ശ്രീശങ്കറും അർഹരായി.

Related Questions:

മഹേഷ് ഭൂപതി എന്ന ടെന്നീസ് താരത്തിന് അര്‍ജുന അവാര്‍ഡ് ലഭിച്ച വര്‍ഷം ?

അർജ്ജുന പുരസ്കാരം നേടിയ ആദ്യ മലയാളി ?

ഫുട്ബോൾ പ്ലേയേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ "പ്ലെയർ ഓഫ് ദ ഇയർ അവാർഡ് 2019-20" ലഭിച്ചതാർക്ക് ?

ഇന്ത്യൻ കായിക പുരസ്കാരങ്ങളും സമ്മാനത്തുകയും  

  1. ഖേൽ രത്ന - 25 ലക്ഷം  
  2. അർജുന അവാർഡ് - 20 ലക്ഷം   
  3. ദ്രോണാചാര്യ അവാർഡ് - 20 ലക്ഷം   
  4. മേജർ ധ്യാൻചന്ദ് അവാർഡ് - 15 ലക്ഷം  

ശരിയായ ജോഡി ഏതൊക്കെയാണ് ? 

2021 -ലെ പത്മശ്രീ അവാർഡ് ലഭിച്ച മലയാളി കായിക പരിശീലകൻ ?