വാതകങ്ങൾ തണുത്ത് ദ്രാവകമാകുന്ന പ്രക്രിയയ്ക്ക് പറയുന്ന പേര്
Aസാന്ദ്രികരിക്കുക
Bബാഷ്പീകരണം
Cഘനീഭവിക്കുക
Dദ്രവികരണം
Answer:
Aസാന്ദ്രികരിക്കുക
Bബാഷ്പീകരണം
Cഘനീഭവിക്കുക
Dദ്രവികരണം
Answer:
Related Questions:
താഴെ തന്നിരിക്കുന്നവയിൽ ഭൗതികമാറ്റത്തിന് ഉദാഹരണം ഏത് ?
മെഴുക് ഉരുകുന്നു.
വിറക് കത്തി ചാരം ആകുന്നു.
ജലം ഐസ് ആകുന്നു.
ഇരുമ്പ് തുരുമ്പിക്കുന്നു