Question:

ഒരു ദ്രാവകം ബാഷ്പമായി മാറുന്ന പ്രവർത്തനമാണ് ?

Aദ്രവീകരണം

Bബാഷ്പീകരണം

Cയൂട്രോഫിക്കേഷൻ

Dഇതൊന്നുമല്ല

Answer:

B. ബാഷ്പീകരണം

Explanation:

  • ബാഷ്പീകരണം - ദ്രാവകങ്ങൾ ചൂടേറ്റ് ബാഷ്പമായി മാറുന്ന പ്രക്രിയ
  • ഉദാ : വെള്ളം നീരാവിയായി മാറുന്നത്
  • ഉപ്പുവെള്ളത്തിൽനിന്നും ഉപ്പ് വേർതിരിക്കുന്ന രീതി- ബാഷ്പീകരണം
  • സാന്ദ്രീകരണം - വാതകങ്ങൾ തണുക്കുമ്പോൾ ദ്രാവകമായി മാറുന്ന പ്രക്രിയ
  • ഉദാ : നീരാവി വെള്ളമായി മാറുന്നത്



Related Questions:

' സോപ്പ് ' ചേർക്കുമ്പോൾ ജലത്തിൻ്റെ പ്രതല ബലം :

നുക്ലീയാർ റിയാക്ടറിൽ ഉപയോഗിക്കുന്ന ജലം ഏതാണ് ?

ജലം തിളപ്പിക്കുന്നത് വഴി നീക്കം ചെയ്യാൻ സാധിക്കുന്ന കാഠിന്യം ഏതാണ് ?

കാൽസ്യം , മഗ്നീഷ്യം ബൈകാർബനേറ്റുകൾ മൂലമുണ്ടാകുന്ന ജല കാഠിന്യം ഏതാണ് ?

പ്രഷർ കുക്കറിൽ ജലം തിളക്കുന്ന താപനില എത്രയാണ് ?