സസ്യങ്ങളിലെ ബാഷ്പീകരണം അറിയപ്പെടുന്നത്?AനിർജലീകരണംBസ്വേദനംCപ്രകാശസംശ്ലേഷണംDകിണ്വനംAnswer: B. സ്വേദനംRead Explanation:സസ്യങ്ങളിലെ ജലബാഷ്പം അന്തരീക്ഷത്തിലേക്ക് പോകുന്നത് പ്രധാനമായും ആസ്യരന്ധ്രങ്ങൾ വഴിയാണ് .Open explanation in App