App Logo

No.1 PSC Learning App

1M+ Downloads

സസ്യങ്ങളിലെ ബാഷ്പീകരണം എന്നറിയപ്പെടുന്നത് എന്ത് ?

Aനിർജലീകരണം

Bസ്വേദനം

Cപ്രകാശസംശ്ലേഷണം

Dകിണ്വനം

Answer:

B. സ്വേദനം

Read Explanation:

സസ്യങ്ങളുടെ വേരുകൾ വലിച്ചെടുക്കുന്ന ജലത്തെ ഇലകൾ, തടി, പൂവ് എന്നിവയിലൂടെ ബാഷ്പമായി പുറത്തേക്ക് വിടുന്ന പ്രക്രിയയാണ് സസ്യസ്വേദനം.


Related Questions:

പ്രകാശസംശ്ലേഷണത്തിൽ പ്രകാശോർജം രാസോർജമാക്കി മാറ്റപ്പെടുന്നത് ഏത് ഘട്ടത്തിലാണ്?

സസ്യങ്ങളുടെ പച്ച നിറത്തിന് കാരണമായ വർണ്ണകം :

ഒരു ചെടിയുടെ ഇലകളിൽ വീഴുന്ന സൗരോർജ്ജത്തിന്റെ ഏകദേശം എത്രത്തോളം പ്രകാശസംശ്ലേഷണത്തിലൂടെ രാസ ഊർജ്ജമായി മാറുന്നു?

സസ്യങ്ങളിൽ കാണപ്പെടുന്ന സംവഹന കലയായ സൈലത്തിന്റെ പ്രാഥമിക ധർമ്മം ഇവയിൽ ഏതാണ്?