Question:
സസ്യങ്ങളിലെ ബാഷ്പീകരണം അറിയപ്പെടുന്നത്?
Aനിർജ്ജലീകരണം
Bസ്വേദനം
Cപ്രകാശസംശ്ലേഷണം
Dകിണ്വനം
Answer:
B. സ്വേദനം
Explanation:
സസ്യങ്ങളുടെ വേരുകൾ വലിച്ചെടുക്കുന്ന ജലത്തെ ഇലകൾ, തടി, പൂവ് എന്നിവയിലൂടെ ബാഷ്പമായി പുറത്തേക്ക് വിടുന്ന പ്രക്രിയയാണ് സസ്യസ്വേദനം.