Question:

കേരളത്തിന്റെ ഉൾനാടൻ മത്സ്യോത്പാദനത്തിൽ വഴിത്തിരിവ് സൃഷ്ടിക്കാൻ ഗ്രാമാന്തരങ്ങളിലേയ്ക്ക് മത്സ്യകൃഷി വ്യാപിപ്പിക്കുന്ന പദ്ധതി ?

Aസാഗർ റാണി

Bമുറ്റത്തൊരു മീൻതോട്ടം

Cസുഭിക്ഷ കേരളം

Dമത്സ്യ പ്രഭ

Answer:

B. മുറ്റത്തൊരു മീൻതോട്ടം

Explanation:

  • മുറ്റത്തൊരു മീൻതോട്ടം പദ്ധതി - ജൈവ കൃഷി മാതൃകയിൽ മത്സ്യകൃഷിയുടെ വ്യാപനം ലക്ഷ്യമാക്കിയുള്ള പദ്ധതി

  • ഫിഷറീസ് വകുപ്പിന്റെയും കേരള ജലകൃഷി വികസന ഏജൻസിയുടെയും സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണിത്

  • ഈ പദ്ധതിയുടെ ഭാഗമായി കർഷകർക്ക് മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നു


Related Questions:

ഉൾനാടൻ മത്സ്യ സമ്പന്നത വർധിപ്പിക്കാൻ ഫിഷറീസ് വകുപ്പ് ആരംഭിച്ച പദ്ധതി ?

സമുദ്ര മൽസ്യമായ വറ്റയെ കൃത്രിമ പ്രജനനം നടത്തുന്നതിനുള്ള വിത്തുൽപ്പാദന സാങ്കേതിക വിദ്യ വികസിപ്പിച്ചത് ?

മത്സ്യ ഫെഡിന്റെ 'ഫ്രഷ് മീൻ" പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ ?

കേരള മാരിടൈം ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ?

താഴെ നൽകിയവയിൽ മത്സ്യതൊഴിലാളികളുടെ സാമൂഹിക ഉന്നമനത്തിനുള്ള പദ്ധതി ?