Question:

ജനിതക വിവരങ്ങൾ വിശകലനം ചെയ്ത് ആരോഗ്യം , കൃഷി , മൃഗസംരക്ഷണം എന്നീ മേഖലകളിൽ പങ്കുവെക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ നടപ്പിലാക്കുന്ന പദ്ധതി ഏതാണ് ?

Aകേരള ജീനോം ഡാറ്റ സെന്റർ

Bകേരള സെന്റർ ഓഫ് എക്സലൻസ്

Cകേരള ജീനോം ഡാറ്റാബേസ്

Dമൈക്രോബയോം സെന്റർ

Answer:

A. കേരള ജീനോം ഡാറ്റ സെന്റർ


Related Questions:

ഇന്ത്യയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച തീരദേശത്തെ അർദ്ധ സർക്കാർ സ്ഥാപനം എന്ന വിഭാഗത്തിൽ അംഗീകാരം നേടിയ സ്ഥാപനം ?

കേരളത്തിൽ മലബാറിലെ പാവങ്ങളുടെ ഉന്നമനത്തിന് ജീവിതം സമർപ്പിച്ചതിന് ദൈവദാസൻ പദവിയിലേക്ക് ഉയർത്തപ്പെട്ട ഇറ്റാലിയൻ വൈദികൻ ആരാണ് ?

2024 ജൂലൈയിൽ അന്തരിച്ച മലയാളിയായ പ്രശസ്‌ത ഹൃദ്രോഗ വിദഗ്ധനായ എം എസ് വല്യത്താൻ രചിച്ച ബുക്ക് താഴെ പറയുന്നവയിൽ ഏതാണ് ?

അടുത്തിടെ പശ്ചിമഘട്ടത്തിൽ കണ്ടെത്തിയ പുതിയയിനം സൂചി തുമ്പി ?

The Vice Chancellor of Thunchath Ezhuthachan Malayalam University is :