Question:

ഇന്ത്യയിൽ ഡിജിറ്റൽ ആസ്തികളുടെ കൈമാറ്റം വഴി ലഭിക്കുന്ന വരുമാനത്തിന്റെ നികുതി എത്ര ശതമാനമാണ് നിർദേശിക്കപ്പെട്ടത് ?

A30

B21

C18

D5

Answer:

A. 30

Explanation:

ഡിജിറ്റല്‍ ആസ്തിയുടെ കൈമാറ്റത്തില്‍ നിന്നുള്ള വരുമാനത്തിന് 30 ശതമാനം നിരക്കില്‍ നികുതി ചുമത്തും. 2022-23 ലെ കേന്ദ്ര ബജറ്റിലെ പ്രധാനപ്പെട്ട പ്രഖ്യാപനങ്ങളിൽ ഒന്നായിരുന്നു ഇത്.


Related Questions:

Excise Duty is a tax levied on :

ബിറ്റ്കോയിൻ , എഥീറിയം പോലുള്ള ഡിജിറ്റൽ കറൻസികളുടെ വ്യാപാരം നിരുത്സാഹപ്പെടുത്താൻ ഇവയുടെ മേൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നികുതി നിരക്ക് എത്രയാണ് ?

താഴെ പറയുന്നവയിൽ പ്രത്യക്ഷ നികുതി (Direct Tax) അല്ലാത്തത് ഏത് ? 

1) കസ്റ്റംസ് ടാക്സ് 

2) കോർപ്പറേറ്റ് ടാക്സ് 

3) പ്രോപ്പർട്ടി ടാക്സ് 

4) ഗുഡ്സ് ആന്റ് സർവ്വീസ് ടാക്സ്

ഇന്ത്യയിലാദ്യമായി മൂല്യ വര്‍ദ്ധിത നികുതി ഏര്‍പ്പെടുത്തിയ സംസ്ഥാനം?

താഴെപറയുന്നവയില്‍ സംസ്ഥാന ഗവണ്‍മെന്‍റിന്‍റെ പ്രധാന വരുമാനങ്ങളില്‍പ്പെടാത്ത നികുതി ഏത്?