App Logo

No.1 PSC Learning App

1M+ Downloads
ഒരു വാഹകൻ (carrier) ആണ് കുറ്റകരമായ വിശ്വാസവഞ്ചന ചെയ്യുന്നതെങ്കിൽ ലഭിക്കുന്ന ശിക്ഷ?

Aഏഴ് വർഷം വരെ തടവും പിഴയും

Bഅഞ്ചുവർഷം തടവ്

Cമൂന്നു വർഷം തടവ്

Dരണ്ട് വർഷം തടവ്

Answer:

A. ഏഴ് വർഷം വരെ തടവും പിഴയും


Related Questions:

മണ്ഡൽ കമ്മീഷൻ കേസ് എന്നും അറിയപ്പെടുന്നത് :
2018ലെ ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ V/s സ്റ്റേറ്റ് ഓഫ് കേരള കേസ് ചുവടെ കൊടുത്തവയിൽ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ദയാവധത്തിന് നിയമസാധുത നല്കാൻ ഇടയായ സാഹചര്യം ഉണ്ടാക്കിയ കേസ് ഏതാണ് ?
തന്നിരിക്കുന്നവയിൽ OBC സംവരണവുമായി ബന്ധപ്പെട്ട കേസ് ഏതാണ് ?
തന്നിരിക്കുന്നവയിൽ തെറ്റായ ജോഡി കണ്ടെത്തുക :