Question:

പോലീസോ പബ്ലിക് സർവെന്റോ ആണ് Trafficking ൽ ഉൾപ്പെടുന്നത് എങ്കിൽ ആ വ്യക്തിക്ക് ലഭിക്കുന്ന ശിക്ഷ എന്ത്?

Aജീവപര്യന്തം തടവ് ശിക്ഷ ലഭിക്കുന്നു കൂടാതെ പിഴയും

B10 വർഷം മുതൽ ജീവപര്യന്തം വരെ ശിക്ഷ ലഭിക്കുന്നു ഒപ്പം പിഴയും

C14 വർഷം വരെ തടവ്

Dഅഞ്ച് വർഷം തടവ്

Answer:

A. ജീവപര്യന്തം തടവ് ശിക്ഷ ലഭിക്കുന്നു കൂടാതെ പിഴയും


Related Questions:

മരണപ്പെട്ട ഒരാളുടെ പ്രോപ്പർട്ടി മറ്റൊരാൾ എടുത്ത് ദുർവിനിയോഗം ചെയ്യുകയാണെങ്കിൽ ലഭിക്കുന്ന ശിക്ഷ?

ഒരു വാഹകൻ (carrier) ആണ് കുറ്റകരമായ വിശ്വാസവഞ്ചന ചെയ്യുന്നതെങ്കിൽ ലഭിക്കുന്ന ശിക്ഷ?

ചൂഷണത്തിനു ലഭിക്കുന്ന ശിക്ഷകളെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ഏത്?

Grievous hurt ന്റെ ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?

വീട്ടുടമസ്ഥൻ വീട്ടുകാര്യങ്ങൾ നോക്കാൻ വേണ്ടി നിയമിച്ച വ്യക്തി നടത്തുന്ന മോഷണത്തെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?