Question:

മാരകായുധങ്ങൾ ഉപയോഗിച്ചുള്ള കവർച്ചാ ശ്രമത്തിനു ലഭിക്കുന്ന ശിക്ഷ?

A7 വർഷം തടവ്

Bപത്ത് വർഷം തടവ്

Cഅഞ്ചുവർഷം തടവ്

Dജീവപര്യന്തം

Answer:

A. 7 വർഷം തടവ്


Related Questions:

അശ്രദ്ധ മൂലം മരണം സംഭവിക്കുന്നതിനെ കുറിച്ച് പ്രതിപാദിക്കുന്ന ഐപിസി സെക്ഷൻ ?

ഒരു വാഹകൻ (carrier) ആണ് കുറ്റകരമായ വിശ്വാസവഞ്ചന ചെയ്യുന്നതെങ്കിൽ ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?

Z-ന് കടന്നു പോകാൻ അവകാശമുള്ള ഒരു പാതയെ A തടസ്സപ്പെടുത്തുന്നു. പാത തടയാൻ തനിക്ക് അവകാശമുണ്ടെന്ന് A വിശ്വസിക്കുന്നില്ല. Z അതുവഴി കടന്നുപോകുന്നത് തടയപ്പെടുന്നു. A നിയമലംഘനം നടത്തിയിട്ടുണ്ട്

അലക്ഷ്യമായി ചെയ്യുന്ന ഒരു പ്രവൃത്തിയുടെ ഫലമായി ഒരാൾക്ക് മരണം സംഭവിച്ചാൽ അയാൾക്ക് ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?

കൂട്ടായ കവർച്ചാശ്രമം(Dacoity)നടത്തുന്നതിനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനു ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന IPC സെക്ഷൻ?