Question:
രാത്രിയിൽ ഒരു ഹൈവേയിൽ റോബറി നടത്തുന്നുവെങ്കിൽ (സൂര്യോദയത്തിനു മുമ്പും സൂര്യാസ്തമനത്തിന് ശേഷവും ഇടയിലുള്ള സമയത്ത് ) ലഭിക്കുന്ന ശിക്ഷ?
A10 വർഷം കഠിനതടവ്
Bവധശിക്ഷ
C14 വർഷം തടവ്
D7 വർഷം തടവ്
Answer:
C. 14 വർഷം തടവ്
Explanation:
- ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 392ലാണ് കവർച്ചയ്‌ക്കുള്ള ശിക്ഷ പ്രതിപാദിക്കുന്നത്
- ഇത് പ്രകാരം ആരെങ്കിലും കവർച്ച നടത്തിയാൽ പത്ത് വർഷം വരെ നീണ്ടുനിൽക്കുന്ന കഠിന തടവിവും കൂടാതെ പിഴയും ശിക്ഷയായി ലഭിക്കുന്നു
- സൂര്യാസ്തമയത്തിനും സൂര്യോദയത്തിനും ഇടയിൽ ഒരു ഹൈവേയിലാണ് കവർച്ച നടന്നതെങ്കിൽ, തടവ് പതിനാല് വർഷം വരെ നീട്ടാം.