Question:

അഞ്ചു പേര് ഒരു കവർച്ച നടത്തുന്നതിനു വേണ്ടി ഒരു സ്ഥലത്ത് കൂട്ടം കൂടുന്നതിന് ലഭിക്കുന്ന ശിക്ഷ?

A7 വർഷം തടവ്

B7 വർഷം കഠിനതടവും പിഴയും

C5 വർഷം കഠിനതടവും പിഴയും

Dഎട്ടു വർഷം തടവ്

Answer:

B. 7 വർഷം കഠിനതടവും പിഴയും


Related Questions:

ഇന്ത്യൻ ശിക്ഷ നിയമത്തിലെ സെക്ഷൻ 363 താഴെകൊടുത്തതിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

രാത്രിയിൽ ഒരു ഹൈവേയിൽ റോബറി നടത്തുന്നുവെങ്കിൽ (സൂര്യോദയത്തിനു മുമ്പും സൂര്യാസ്തമനത്തിന് ശേഷവും ഇടയിലുള്ള സമയത്ത് ) ലഭിക്കുന്ന ശിക്ഷ?

കവർച്ച യോ കൂട്ട് കവർച്ചകൾ നടത്തുന്ന സമയം ഒരാളെ കഠിനമായ ദേഹോപദ്രവം ഏൽപ്പിച്ചു കൊല്ലാൻ ശ്രമിക്കുന്നതിനു ലഭിക്കുന്ന ശിക്ഷ?

ഒരു അധികാരത്തിലിരിക്കുന്ന വ്യക്തിയോ , ഇരയുടെ പിതാവോ സഹോദരനോ ആണ് ലൈംഗിക അതിക്രമം നടത്തുന്നതെങ്കിൽ അതിനെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?

എന്താണ് Private Defence?