Question:

മരണപ്പെട്ട ഒരാളുടെ പ്രോപ്പർട്ടി ദുർവിനിയോഗം ചെയ്യുന്നത് മരണപ്പെട്ടയാളുടെ ഉദ്യോഗസ്ഥനോ കാര്യസ്ഥനോ ആണെങ്കിൽ ലഭിക്കുന്ന ശിക്ഷ?

Aഅഞ്ചുവർഷം തടവ്

Bമൂന്നു വർഷം തടവ്

Cരണ്ട് വർഷം തടവ്

D7 വർഷം തടവ്

Answer:

D. 7 വർഷം തടവ്


Related Questions:

ഒരു വീടിനു തീ പിടിക്കുന്ന സമയം വീടിന്റെ മറ്റു ഭാഗങ്ങളിലേക്ക് തീ പടരാതിരിക്കുന്നതിനുവേണ്ടിയും വീട്ടിനുള്ളിൽ ഉള്ളവരെ രക്ഷിക്കുന്നതിനു വേണ്ടിയും നടത്തുന്ന രക്ഷാപ്രവർത്തനത്തിൽ വീടിന് എന്തെങ്കിലും കേടുപാടുകൾ ഉണ്ടായാൽ അതിനെതിരെ കേസ് കൊടുക്കുമ്പോൾ ഏത് സെക്ഷൻ പ്രകാരം ആണ് ഡിഫൻസ് എടുക്കാൻ സാധിക്കുന്നത്?

homicide എന്ന പദം ഏത് ഭാഷയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്?

എത്ര വയസ്സിനു താഴെയുള്ള കുട്ടികൾ ചെയ്യുന്ന കുറ്റത്തിനാണ് ശിക്ഷ നൽകാൻ സാധിക്കാത്തത്?

എന്താണ് Private Defence?

Voluntarily causing hurt നു നിർവചനം നൽകുന്ന സെക്ഷൻ?