App Logo

No.1 PSC Learning App

1M+ Downloads

sec 399 കൂട്ടായ കവർച്ചാശ്രമം നടത്തുന്നതിനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനു ലഭിക്കുന്ന ശിക്ഷ?

A7 വർഷം തടവ്

B10 വർഷം കഠിനതടവും പിഴയും

C5 വർഷം കഠിനതടവും പിഴയും

Dഎട്ടു വർഷം തടവ്

Answer:

B. 10 വർഷം കഠിനതടവും പിഴയും

Read Explanation:

  • കവർച്ചാശ്രമം നടത്തുന്നതിനുള്ള ഒരുക്കങ്ങൾ നടത്തുന്നതിനു ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന IPC സെക്ഷൻ : 399

  • പത്തു വർഷം വരെ നീണ്ടുനിൽക്കുന്ന കഠിന തടവും കൂടാതെ പിഴയും ഇതിന് ശിക്ഷയായി ലഭിക്കാം.

Related Questions:

എന്താണ് Insanity?

നാഷണല്‍ ജുഡീഷ്യല്‍ അക്കാഡമി സ്ഥിതി ചെയ്യുന്നതെവിടെ?

താഴെപ്പറയുന്നതിൽ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്ത്വങ്ങളിൽ ഉൾപ്പെടാത്തവ ഏതാണ്?